Swadeshabhimani-ramakrishanpillai-145th-birth-anniversary-today-celebrate-in-tvm
തിരുവനന്തപുരം: ഇന്ന് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 145ാം ജൻമവാർഷികം. ജന്മവാർഷിക ദിനമായ ഇന്ന് പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. രാവിലെ 8.30 ന് തിരുവനന്തപുരം പാളയത്തെ സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽ വച്ചാണ് ചടങ്ങുകൾ നടത്തുക.
പരിപാടിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, CPM സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, ഡിസിസി പ്രസിഡൻ്റ് പാലോട് രവി, സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ് എന്നിവർ പങ്കെടുക്കും.
കൂടാതെ മുതിർന്ന മാധ്യമപ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, എസ്.ആർ. ശക്തിധരൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി എച്ച്. ഹണി എന്നിവരാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…