Monday, May 13, 2024
spot_img

പേജാവൂര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സമാധിയായി

ഉടുപ്പി പേജാവൂര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി. 88 വയസ്സായിരുന്നു. രാവിലെ 9.230ന് എംഎല്‍എ റഘുപതി ഭട്ട് ആണ് മരണവിവരം പുറത്ത് വിട്ടത്.

ശ്വാസ തടസ്സം മൂലം ഈ മാസം 20നായിരുന്നു സ്വാമികളെ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്നലെ വൈകീട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു.സാമൂഹ്യപരിഷ്കർത്താവായ അദ്ദേഹം ഹിന്ദു സമൂഹത്തിലെ ജാതി,തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തു.വിശ്വ ഹിന്ദു പരിഷത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

Related Articles

Latest Articles