Tuesday, September 22, 2026

വിവേകാനന്ദ സ്മൃതിയിൽ യുവത; യുവമോർച്ച കരിമ്പ മണ്ഡലം പ്രവർത്തകർ പുഷ്പാർച്ചന നടത്തി; ചിത്രങ്ങൾ കാണാം

പാലക്കാട്: സ്വാമി വിവേകാനന്ദന്റെ 159ാം ജന്മദിനാഘോഷം ദേശീയ യുവജന ദിനമായി ആചരിച്ചു. സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനത്തിൽ യുവമോർച്ച കരിമ്പ മണ്ഡല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും സ്വാമി വിവേകാനന്ദന്റെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

യുവമോർച്ച കരിമ്പ മണ്ഡലം പ്രസിഡന്റ്‌ ശരത്ത് എം ആർ ജനറൽ സെക്രട്ടറി രാജ്കുമാർ, വൈസ് പ്രസിഡന്റ്‌മാരായ അനൂപ്, മഹേഷ്‌, സെക്രട്ടറി വിജയൻ, ട്രഷറർ വിഷ്ണു, കമ്മറ്റി അംഗങ്ങളായ നിതിൻ, അരുൺ, രാമൻകുട്ടി, വിപിൻ കുമാർ, സുധീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Related Articles

Latest Articles