Saturday, January 10, 2026

വശ്യമനോഹരിയായി ശ്വേത; ഫോട്ടോഷൂട്ട് കാണാം

താരങ്ങളുടെ ഫോട്ടോഷൂട്ടിന് എപ്പോഴും ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍മീഡിയയില്‍ വളരെ മികച്ച പ്രതികരണമാണ് ലഭിക്കാറ്.

പല താരങ്ങളുടെയും സൗന്ദര്യബോധവും ലേറ്റസ്റ്റ് ട്രെന്റിലുമൊക്കെ മനംമയങ്ങിപ്പോകും. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലുമൊക്കെയുള്ള താരങ്ങളുടെ ഫോട്ടോഷൂട്ടിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ കാത്ത് ഏതെങ്കിലുമൊരു താരത്തിന്റെ ഫോട്ടോഷൂട്ട് കാത്തിരിപ്പുണ്ടാകും.

ഇന്ന് സോഷ്യല്‍മീഡിയയിലെ പ്രേക്ഷകരെ പുളകം കൊള്ളിക്കുന്ന ചിത്രങ്ങളുമായി ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത് ടെലിവിഷന്‍ താരം ശ്വേത തിവാരിയാണ്. അവര്‍ ആരാധകര്‍ക്കായി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ആയിരക്കണക്കിന് ലൈക്കും ഷെയറുമൊക്കെയാണ് ലഭിച്ചിരിക്കുന്നത്.

ബ്ലാക്ക് ഡ്രസ്സില്‍ നല്ല ഗ്ലാമറസായി എത്തിയിരിക്കുകയാണ് ശ്വേത. പ്രായം തീരെ തോന്നിക്കാത്ത പ്രകൃതമായ ശ്വേതയുടെ ഔട്ട്ഫിറ്റില്‍ പ്രായം കുറഞ്ഞ താരങ്ങള്‍ക്ക് പോലും അല്‍പ്പം കുശുമ്പ് തോന്നാന്‍ സാധ്യതയുണ്ട്.കാട്രണ്‍ കി കിലാടി 11 എന്ന റിയാലിറ്റി ഷോയിലാണ് ഇപ്പോള്‍ അവര്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.ബ്ലാക്ക് ബ്രാ ടൈപ്പ് ടോപ്പും ഫ്രണ്ട് ഓപ്പണ്‍ സ്‌കേട്ടിനും മാച്ചായി സില്‍വര്‍ സ്റ്റോണ്‍ ടൈപ്പ് കമ്മലുമാണ് ധരിച്ചിരിക്കുന്നത്.

Related Articles

Latest Articles