കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ്...
ചരിത്രം കുറിച്ച് റെയില്‍വേ: 166 വര്‍ഷത്തിനിടെ
ഒരു യാത്രക്കാരന്‍ പോലും അപകടത്തില്‍
മരിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി
ദില്ലി: റെയില്‍വെയുടെ 166 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു യാത്രക്കാരന്‍ പോലും അപകടത്തില്‍...
കൊച്ചി: വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കൊച്ചി നഗരത്തില്‍ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വാട്ടര്‍ അതോറിറ്റി എട്ട് മാസം മുന്‍പ് കുഴിച്ച കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം....
കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരന്‍ മരിച്ചു
തിരുവനന്തപുരം: പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരന്‍ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍...