അടൂർ: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊല്ലം പാവുമ്പ സ്വദേശി സൂരജാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബൈപ്പാസ് റോഡിൽ ഡയാന ഹോട്ടലിന്റെ മുൻവശത്ത് രാത്രി പതിനൊന്നരയ്ക്ക് ശേഷമായിരുന്നു അപകടം. അടൂരിൽ...
അടൂര്‍: എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലാണ് കായംകുളത്ത് നിന്ന് വന്ന ടിപ്പർലോറി ഇടിച്ച് പോസ്റ്റ് ഒടിഞ്ഞത്. ക്യാമറക്കും കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ പോലീസ്...
അടൂര്‍: അണലിയുടെ കടിയേറ്റ എട്ടു വയസുകാരനെ ഗ്രീന്‍ കോറിഡോര്‍ സംവിധാനത്തിന്റെ സഹായത്തോടെ 108 ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ച് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുമണ്‍ പ്ലാന്റേഷന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് തുടര്‍ ചികിത്സ നല്‍കിവരുന്നതായി ആശുപത്രി...
പത്തനംതിട്ട : സംസ്ഥാനത്ത് വേനൽ മഴ കടുക്കുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയിരുന്ന അറിയിപ്പിന് സമാനമായി സംസ്ഥാനത്തുടനീളം കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
കനത്ത കാറ്റിലും മഴയിലും അടൂർ ചൂരക്കോട് മരം കടപുഴകി വീണുണ്ടായ...
പത്തനംതിട്ട : സംസ്ഥാനത്തെ നടുക്കിക്കൊണ്ട് ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്നുണ്ടായ ആക്രമണത്തിൽ അടൂർ മാരൂരിൽ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഒളിവിലായിരുന്ന ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സൂര്യലാലും ചന്ദ്രലാലും...