ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് മികച്ച പ്രതികരണമെന്ന് വ്യോമസേന. അഗ്നിവീര്‍ റിക്രൂട്ട്‌മെന്റിനായി ഇതുവരെ 56,960 അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ വ്യോമസേന. വെള്ളിയാഴ്ചയാണ് അഗ്നിവീര്‍ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.
ഞായറാഴ്ച വരെ മൂന്നു ദിവസം കൊണ്ടാണ്...
പട്ന: ബിഹാറിൽ അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബിഹാറിൽ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പട്ന പോലീസ്. കലാപവുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തിയതിന്റെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ബീഹാറിലെ ബെട്ടിയയിൽ...
ദില്ലി: അഗ്നിപഥിന്റെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകൾ നല്കാവുന്നത്. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം ലഭിക്കുക.
നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും....
സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിലൂടെ പ്രതിഷേധക്കാർ ട്രെയിനുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പോലീസ് വിഡിയോകൾ മൊബൈൽ ഫോണിൽ നിന്നുമാണ് കണ്ടെടുത്തത്.
ഓരോ സീറ്റിന് ഇടയിലും പേപ്പറും...
വാരാണസി: അഗ്നിപഥ് പ്രതിഷേധത്തിൽ വലിയ നാശനഷ്ടം സംഭവിച്ച വാരാണസിയില്‍ അക്രമം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ആദ്യ പടിയെന്ന രീതിയില്‍ നഷ്ടം സംഭവിച്ചതിന്റെ കണക്കുകൾ എടുക്കാനൊരുങ്ങുകയാണ് സർക്കാർ.
കണക്കെടുപ്പിന്റെ ആദ്യ ഘട്ടം...