Wednesday, December 17, 2025

Tag: ai camera

Browse our exclusive articles!

എഐ ക്യാമറയുടെ കണ്ണുവെട്ടിച്ച് കടക്കാൻ പല വഴിയും നോക്കി, പക്ഷേ ഏറ്റില്ല! മൂന്ന് ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി

കൊല്ലം: പുതുതായി സ്ഥാപിച്ച എഐ ക്യാമറയുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി നമ്പർ പ്ലേറ്റുകൾ മറച്ച് ഉപയോ​ഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങൾ കൊല്ലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി കേസെടുത്തു. ചെമ്മക്കാട് ഓവർ ബ്രിഡ്ജിന്...

എ ഐ ക്യാമറയിൽ പിണറായി സർക്കാരിന് വൻ തിരിച്ചടി; ഇടക്കാല ഉത്തരവുമായി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ; ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കരാറുകാർക്ക് പണം കൊടുക്കരുതെന്ന് കോടതി

കൊച്ചി: എ.ഐ. ക്യാമറാ വിഷയത്തില്‍ നിർണ്ണായക ഇടപെടലുമായി കേരളാ ഹൈക്കോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കരാറുകാർക്ക് പണം നൽകരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക്...

മലപ്പുറത്ത് നിന്ന് നിര്‍ത്തിയിട്ട ബൈക്കിലെ പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ചുമാറ്റി കടന്നു; ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ

മലപ്പുറം: നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ച് മാറ്റി. ഒടുവിൽ നിയമലംഘനത്തിന് ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ. മലപ്പുറം ചെമ്മാട് സികെ നഗറിലെ കൊളക്കാടൻ പുളിക്കൽ കെ.പി.അഷ്‌റഫിനാണ് ആലപ്പുഴ...

വടക്കഞ്ചേരിയിൽ എഐ ക്യാമറ തകർത്തത് മൂന്ന് പേർ; ഒളിവിലുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ട റോഡിലെ എഐ ക്യാമറ തകർത്ത കേസിൽ ഒടുവിൽ മൂന്ന് പേർ പിടിയിൽ. ഒളിവിലുള്ള രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ക്യാമറ ഇടിച്ചിട്ട വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ...

വടക്കഞ്ചേരി എ.ഐ ക്യാമറ ഇടിച്ച് തകർത്ത ഒരാൾ പിടിയിൽ; രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്

പാലക്കാട്‌: വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ...

Popular

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ ഭയക്കാതെ സർക്കാർ I DOLLAR RUPEE RATE

ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി...

സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ മാത്രം ഓടിയ വാഹനം അപകടത്തിൽ പെട്ടതെങ്ങനെ ? CAR ACCEDENT

ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ്...
spot_imgspot_img