Air pollution

വായു മലിനീകരണം ! കടുത്ത നടപടികളുമായി ദില്ലി സർക്കാർ ; അടുത്ത മാസം മുതൽ പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രാജ്യതലസ്ഥാനത്ത് ഇന്ധനം ലഭിക്കില്ല

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ദില്ലി സർക്കാർ. ഈ മാസം 31 ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ദില്ലിയിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം…

10 months ago

വായുമലിനീകരണം അതിരൂക്ഷം ! ദില്ലി നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ

ദില്ലി : വായുമലിനീകരണം അതിരൂക്ഷമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങള്‍. വായു മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ രാജ്യതലസ്ഥാനത്ത് എയര്‍ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം…

1 year ago

ദില്ലിയിലെ വായു​ മലിനീകരണ തോത് കുറ‍യുന്നു; ശൈത്യകാല അവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും

ദില്ലി: രാജ്യതലസ്ഥാനത്ത് വായു​ മലിനീകരണ തോത് കുറയുന്നു. ശക്തമായ കാറ്റ് വീശിയടിക്കുന്നതാണ് ഇതിന് കാരണം. 398 ഉണ്ടായിരുന്ന മലിനീകരണ തോത് 322 ആയി കുറഞ്ഞിട്ടുണ്ട്. ദില്ലിയിൽ ശൈത്യകാല…

2 years ago

നേരിയ ആശ്വാസം; ദില്ലിയിലെ വായു നിലവാരം മെച്ചപ്പെടുന്നു, വിഷപ്പുകയ്ക്ക് ശമനമില്ല

ദില്ലി: ജനങ്ങൾക്ക് ആശ്വാസമായി ദില്ലിയിലെ വായുമലിനീകരണ തോത് കുറയുന്നതായി റിപ്പോർട്ട്. 467 ഉണ്ടായിരുന്ന തോത് നിലവിൽ 398 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി 400-ന് മുകളിലാണ് വായുമലിനീകരണ തോത്…

2 years ago

ദില്ലിയിൽ ആശ്വാസമായി മഴയെത്തി !വായു നിലവാരം മെച്ചപ്പെടുന്നു ! കൃത്രിമ മഴ പെയ്യിക്കുന്ന കാര്യവും പരിഗണിച്ച് സർക്കാർ

ദില്ലി: രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം അപകടകരമായ നിലയിൽ മോശമാകുന്നതിനിടെ ആശ്വാസമായി നഗരത്തിൽ മഴയെത്തി. പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമായതോടെ ഇതിന് പോംവഴിയെന്നോണം കൃത്രിമമഴ പെയ്യിക്കാനുള്ള നടപടികളുമായി സർക്കാർ…

2 years ago

ശ്വാസം മുട്ടുന്നത് ദില്ലി മാത്രമല്ല !പാകിസ്ഥാൻ മുതൽ ബംഗാൾ ഉൾക്കടൽവരെയും പുകമഞ്ഞ് ; ഉപഗ്രഹദൃശ്യം പുറത്തുവിട്ട് നാസ

ദില്ലി : രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം ദിനം പ്രതി മോശമാകുന്നത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പോലും ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാണ,…

2 years ago

ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമായി; ഉന്നതതല യോഗം വിളിച്ച് പരിസ്ഥിതി മന്ത്രി, സ്മോഗ് ടവറുകൾ ഉടൻ തുറന്നേക്കും

ദില്ലി: ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ദില്ലിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമായി. അ‌ന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ…

2 years ago

ദില്ലിയിൽ വായുമലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി; 6 മുതല്‍ 12വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍

ദില്ലി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. 6…

2 years ago

‘ശ്വാസം മുട്ടി’ രാജ്യ തലസ്ഥാനം! ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദ​​ഗ്ധർ, ജാ​ഗ്രത പാലിക്കണമെന്ന് നിർദേശവുമായി സർക്കാർ

ദില്ലി: രാജ്യ തലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നു. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന്…

2 years ago

ദീപാവലി ആഘോഷം;ഡല്‍ഹിയില്‍ വായു മലിനീകരണതോത് ഉയർന്നു

ദീപാവലി ആഘോഷങ്ങള്‍ക്ക് തൊട്ട് പിന്നാലെ ഡല്‍ഹിയില്‍ വായുമലീനീകരണ തോത് കൂടി.വായുഗുണനിലവാര സൂചിക ഇന്ന് 323-ലെത്തി. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു .തിങ്കളാഴ്ച ആഘോഷങ്ങള്‍ക്ക് ശേഷം 312ലായിരുന്നു സൂചിക.…

3 years ago