ദില്ലി : ഇന്ത്യന്‍ സൈന്യത്തിനു പിന്നാലെ പുതിയ യൂണിഫോം പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന. ആര്‍മിയുടെ യൂണിഫോമിന് സമാനമാണ് വ്യോമസേനയുടെ യൂണിഫോമും . ഇത് ഒരു ഡിജിറ്റല്‍ പാറ്റേണ്‍ യൂണിഫോമാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തന...
ചണ്ഡീഗഡ് : ഇന്ത്യന്‍ വ്യോമസേനയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഐഎഎഫ് ഓഫീസര്‍മാര്‍ക്കായി പുതിയ ഗ്രീൻ ലൈറ്റ് വെപ്പൺ സിസ്റ്റം ബ്രാഞ്ച്സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു പുതിയ ശാഖ രൂപീകരിക്കുന്നത്.ഉപരിതലത്തില്‍...
ദില്ലി : ഇന്ന് ഇന്ത്യന്‍ വ്യോമസേന ദിനം . ഇന്ത്യന്‍ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് വ്യോമസേന. ഇന്ത്യയുടെ വ്യോമസൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഇതിനുള്ളത്. ഇന്ത്യന്‍ സായുധ സേനയുടെ ആകാശസേനയാണ് വ്യോമസേന....
ദില്ലി: അഗ്നിപഥിന്റെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകൾ നല്കാവുന്നത്. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം ലഭിക്കുക.
നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും....
ദില്ലി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും. നിയമന നടപടികള്‍ വെള്ളിയാഴ്ച്ച ആരംഭിക്കും. ജൂലൈ അഞ്ചാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. അഗ്നിപഥ്...