Thursday, December 25, 2025

Tag: aisf

Browse our exclusive articles!

എസ് എഫ് ഐ യ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ എസ് എഫ്

കണ്ണൂര്‍: എസ്എഫ്ഐ രക്തരക്ഷസിന്‍റെ സ്വഭാവമുള്ള സംഘടനയാണെന്ന് എഐഎസ്എഫ്. എഐഎഎസ്എഫിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. സംഘടനയില്‍ ജനാധിപത്യം വാക്കുകളില്‍ മാത്രമാണ്. പല കോളേജുകളിലും തെരഞ്ഞെടുപ്പ് എസ്എഫ്ഐയുടെ സൗകര്യത്തിന് അനുസരിച്ചാണെന്നും...

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ എസ്എഫ്ഐ തകര്‍ന്നടിയുന്നു; യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച്‌ കെഎസ്‌യു

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച്‌ കെഎസ്‌യു. 18 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കെഎസ്‌യു ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. കെഎസ്‌യു​വി​ന്‍റെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് യൂ​ണി​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. മുൻ എസ് എഫ് ഐ ഭാരവാഹികളെയും യൂണിറ്റിൽ ഉൾപ്പെടുത്തിയതായാണ്...

വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സംഘര്‍ഷം; സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു

കൊച്ചി: വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷം സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐ...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img