വാഷിങ്ടൺ ഡിസി : ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് അമേരിക്ക. പ്രളയത്തിൽ മരണസംഖ്യ 24 ആയി ഉയർന്നു. മധ്യ ടെക്‌സസിന്റെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ടെക്‌സസിലെ...
ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താനെത്തിയ ബി-2 ബോംബർ വിമാനങ്ങളെ ചൊല്ലി പുതിയ വിവാദം. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി എതിർദിശയിലേക്കു പറന്ന ബോംബറുകളിൽ ചിലത് അമേരിക്കൻ വ്യോമതാവളത്തിൽ തിരിച്ചെത്തിയില്ലെന്നാണ് റിപ്പോർട്ട്.
ജൂൺ 21-ന്...
വാഷിങ്ടണ്‍ :ഓപ്പറേഷൻ സിന്ദൂറിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അമേരിക്ക വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാൻ രഹസ്യമായി വികസിപ്പിക്കുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ചൈനയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതിയെന്നാണ് വിവരം.5,500...
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ ബോംബാക്രമണത്തിന് ബങ്കര്‍ ബസ്റ്റര്‍ ബോംബുകൾക്കൊപ്പം അമേരിക്ക ഉപയോഗിച്ചത് ടൊമഹോക്ക് ക്രൂയിസ് മിസൈലുകളെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ലോങ് റേഞ്ച്, സബ്‌സോണിക് ക്രൂയിസ് മിസൈലുകളാണിവ. കപ്പലുകളില്‍ നിന്നും...
വാഷിങ്ടൺ : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്ക ഇറാനെതിരെ സൈനിക നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. ലൂസിയാനയിലെ ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന അമേരിക്കൻ സൈനിക വിമാനമായ 'ഡൂംസ്ഡേ' പ്ലെയിനാണ് ഇത്തരമൊരു സംശയത്തിന്...