വാഷിങ്ടണ്‍: അമേരിക്കയിലെ കൊളോറോഡോയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. പതിനെട്ടുകാരനായ വിദ്യാര്‍ഥി മരിച്ചു. ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളിലെ തന്നെ രണ്ടുവിദ്യാര്‍ഥികളാണ് വെടിവെയ്പ്പ് നടത്തിയത്.
ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സ്റ്റെം സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് ഒരു...
വാഷിംഗ്ടണ്‍:അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ ഇന്ത്യയുടെ മിഷന്‍ ശക്തിയെ കുറിച്ച് നടത്തിയ വിമര്‍ശനത്തെ തള്ളി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് റോബര്‍ട്ട് പല്ലാഡീനോ ആണ് ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
‘ബഹിരാകാശ പര്യവേക്ഷണ...
അമേരിക്കയുടെ ബഹിരാകാശ സേനാവ്യൂഹത്തെ നയിക്കാന്‍ വ്യോമസേനാ ജനറല്‍ ജോണ്‍ ജെ. റെയ്മണ്ടിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തതിന്റെ പിറ്റേന്നാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചവിവരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്....