ദില്ലി: രാജ്യത്തെ പ്രത്യേക അവസ്ഥയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായും ഡോക്ടര്‍മാരുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈറ്റ് അലര്‍ട്ട് പ്രതിഷേധം ഒഴിവാക്കാന്‍ ഐഎംഎ തീരുമാനിച്ചു.
നേരത്തെ...
ദില്ലി: ലോക്ക്ഡൗണ്‍ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങുന്നത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ദുര്‍ബലപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.
ലോക്ഡൗണ്‍...
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഹോളി രാജ്യത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണെന്നും പക്ഷേ,...
ദില്ലി: നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറില്‍...
ദില്ലി: ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി.നഡ്ഢയെ പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അധ്യക്ഷനെ തിരഞ്ഞെടുത്തത്.
നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അമിത് ഷായുടെ പിന്‍ഗാമിയാകുമെന്നാണ് സൂചനയുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരുള്‍പ്പടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ നഡ്ഡയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചു.
ആര്‍എസ്എസിലൂടെ പയറ്റിത്തെളിഞ്ഞ...