ദില്ലി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.. രാജ്യസഭയിലാണ് അമിത്ഷാ ഇതുസംബന്ധിച്ച നിലപാട് വിശദമാക്കിയത്.
നിയന്ത്രണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനമൊന്നും...
ദില്ലി: ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ആറു മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടണമെന്നാണ് അദ്ദേഹം...
തിരുവനന്തപുരം. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തിയ്യതികളിലായി രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കൾ കേരളത്തിലെത്തുന്നത്.
ഇന്ന് വൈകിട്ട്...