ലോകകപ്പിലെ അലയൊലികള്‍ അടങ്ങും മുന്‍പ് ഇന്ത്യയുടെ സൂപ്പര്‍ ഹീറോ മുഹമ്മദ് ഷമിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചർച്ച വിഷയം. മുഹമ്മദ് ഷമി ബി ജെ പിയില്‍ ചേരാനിരിക്കുകയാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍...
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് തീവ്രവാദം ഇല്ലാതാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന കമ്യൂണിസ്റ്റ് തീവ്രവാദത്തിനെതിരായുള്ള അവലോകന യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ്...
നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പത് വർഷം സുവർണ ലിപികളാൽ എഴുതപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഗ്രാമങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുകയാണെന്നും കാർഷിക സമ്പദ്‌വ്യവസ്ഥയും അതിവേഗം വളരുകയാണെന്നും അമിത്...
ബിജെപിയ്ക്ക് ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കൊട്ടിയടയ്ക്കുമെന്ന് വെല്ലുവിളിച്ചിരിക്കുന്ന ഡികെയെ ഞെട്ടിച്ച് നരേന്ദ്രമോദിയുടെ ഉഗ്രൻ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് പാർട്ടി ബി.ജെ.പിയോട് അടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാരണം...