കൊല്ലം: ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. തൃശ്ശൂർ സ്വദേശി നൗഫൽ, കൊല്ലം കല്ലുവാതിക്കൽ സ്വദേശി ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനംവകുപ്പിന്റെ പിടിയിലായത്.ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന പാമ്പിനെ 1 കോടി രൂപയ്ക്ക്...
ഹൈദരാബാദ്: ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്‍സ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ആറ് തീവണ്ടികൾ റദ്ദാക്കി. ആന്ധ്രയിൽത്തന്നെ സർവീസ്...
വിശാഖപട്ടണം:ആന്ധ്രാപ്രദേശിന്റെ മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിച്ചു.ഇനി മുതൽ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി.ദില്ലിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനം.
അമരാവതി, കർനൂൽ, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്....
ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ആന്ധ്രാ മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. . നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ...
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഐടി മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഗൗതം റെഡ്ഡിയുടെ (Goutham Reddy) അകാല വിയോഗത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി...