ഹനുമാന് സ്വാമിക്ക് വെറ്റില മാല ഏറെ പ്രിയപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ച് മാലയാക്കി...
രാജ്യമെങ്ങും ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ്. ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷത്തില്‍ അതിരാവിലെ ശരീരമാസകലം എണ്ണ തേച്ചുകുളിക്കണമെന്നൊരു പഴമൊഴിയുണ്ട്. വിശ്വാസികള്‍ ഇന്നും അത് ചെയ്ത് പോരുന്നുണ്ട്. മറ്റുള്ള വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണ തേച്ചുകുളി നിഷിദ്ധമാണ്. എന്നാല്‍,...
ഒരു വ്യക്തി ആചരിക്കേണ്ട പഞ്ചമഹായജ്ഞങ്ങളിൽ ഒന്നാണ് പിതൃയജ്ഞം. പിതൃയജ്ഞം ജീവിതത്തിൽ വേണ്ട രീതിയിൽ അനുഷ്ഠിക്കുവാൻ കഴിയാത്തവർക്ക് പിതൃശാപം അനുഭവിക്കുമെന്നാണ് പറയുന്നത്. ജന്മം നൽകിയ മാതാപിതാക്കളെ അവർ ജീവിച്ചിരിക്കുമ്പോൾ വേണ്ട വിധം പരിപാലിക്കാതിരിക്കുന്നതും വേദനിപ്പിക്കുന്നതും...
തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണ് സംസ്‌കൃത അർഥം. തുളസിയുടെ ഗുണങ്ങള്‍ ഉള്ള മറ്റൊരു ചെടി ഇല്ല എന്ന് തന്നെ ആ പേരിന് കാരണം. നന്നായി സൂര്യപ്രകാശം കിട്ടുന്നയിടത്ത് കിഴക്കുവശത്ത്‌നിന്നുള്ള വാതിലിനു നേര്‍ക്ക് വേണം...
സര്‍പ്പ പ്രീതിക്കും സര്‍പ്പദോഷപരിഹാരത്തിനും ആയില്യ വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിക്കുന്നത് നല്ലതാണ്. ആയില്യത്തിന്റെ തലേ ദിവസം മുതല്‍ വ്രതം ആരംഭിക്കണം. ദിവസത്തിൽ ഒരിക്കൽ ഊണ് കഴിക്കണം. പകലുറക്കം പാടില്ല. മൂലമന്ത്രം ജപിക്കുന്നതും ഉത്തമമാണ്.
ആയില്യത്തിന്റെ അന്ന്...