വയനാട് : വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി നിരവധിപേരാണ് രംഗത്തെത്തുന്നത്. രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് യാതൊന്നും ചെയ്യാനില്ല എന്ന് പറയുന്നവർക്കുള്ള ഉത്തരമായിരുന്നു ഇന്ത്യൻ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥ മേജർ സീത അശോക് ഷെൽക്കെ. സൈന്യത്തിൽ...
വയനാട് : ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ വയനാട് പടവെട്ടികുന്നിൽ നിന്നും ഒരാശ്വാസ വാർത്ത. ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയുമാണ് കരസേന കണ്ടെത്തിയത്.
കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ...
കല്‍പ്പറ്റ : കേരളത്തെ നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുന്ന സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം...
വയനാട് : മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിലേക്ക് നിർമ്മിക്കുന്ന ബെയ്‌ലി പാലം വയനാടിന് സമർപ്പിച്ച് സൈന്യം. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ലെന്നും ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും മേജർ ജനറൽ വി.ടി മാത്യു അറിയിച്ചു. ബെയ്‌ലി പാലത്തിന്റെ...