മേപ്പാടി : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായി ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡിഎസ്‌സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേർന്ന് നിർമ്മിച്ച താത്ക്കാലിക പാലം. ചൂരല്‍മലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ച് നിർമ്മിച്ച താത്കാലിക...
കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ എട്ടാം ദിനത്തിൽ നിർണ്ണായക സൂചന ലഭിച്ചു. ഗംഗാവാലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ പോയിന്റിൽ നിന്ന് തന്നെ സോണാർ സിഗ്നലും ലഭിച്ചു. നാവികസേന...
ബെംഗളൂരു : കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ നിർണ്ണായക കണ്ടെത്തലുമായി സൈന്യം. മണ്ണിടിച്ചിലിന്റെ ഭാഗമായി രൂപപ്പെട്ട നദിക്കരയിൽ നിന്ന് 40 മീറ്റർ മാറി ലോഹ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന സിഗ്നൽ ലഭിച്ചതായി...
ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ട്രക്ക് കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. ഇനി നദി കേന്ദ്രീകരിച്ചാകും സൈന്യം തെരച്ചിൽ നടത്തുക. നദീതീരത്ത് നിന്ന് ഒരു സിഗ്നൽ കൂടി ലഭിച്ചിട്ടുണ്ട്. ഈ...
ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ 6 -ാം ദിവസത്തിൽ. അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം...