വലിയതുറ: അമ്മയെയും ഗര്‍ഭിണിയെയും തടഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് തടഞ്ഞ വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. ശംഖുംമുഖം രാജീവ് നഗര്‍ ടി.സി. 34/132(1) ട്രിനിറ്റി ഹൗസില്‍ ആന്റണി (32) ആണ് വലിയതുറ...
കൊല്ലം: പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുവൽസര ആഘോഷങ്ങൾക്കായിയാണ് ലഹരിയെത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പത്തനാപുരം കൊല്ലംകടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചത്. വിശാഖപട്ടണം...
കൊല്ലം: സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്.
ആലപ്പുഴയിലെ രാഷ്ട്രീയ...