Monday, June 3, 2024
spot_img

കു​ട്ടി​ക​ള്‍​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; രണ്ടു​പേ​ര്‍​ക്ക് ത​ട​വും പി​ഴ​യും

പട്ടാമ്പി: കു​ട്ടി​ക​ള്‍​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ര​ണ്ടു​പേ​ര്‍​ക്ക് ത​ട​വും പി​ഴ​യും. പ​ത്തു​വ​യ​സ്സു​ള്ള കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച കേ​സി​ല്‍ കു​റു​വ​ട്ടൂ​ര്‍ ത​ട​ത്തി​ല്‍ അ​ബ്ബാ​സി​ന് (56) പട്ടാമ്പി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി സ​തീ​ഷ് കു​മാ​ര്‍ അ​ഞ്ചു​വ​ര്‍​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. എ​സ്.​ഐ ​മാ​രാ​യ അ​രു​ണ്‍​കു​മാ​ര്‍, എം. ​ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.

മ​റ്റൊ​രു കേ​സി​ല്‍ 14 വ​യ​സ്സു​ള്ള കു​ട്ടി​യോട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് കുട്ടമ്പേരി വെല്ലൂ​ര്‍ സ്വ​ദേ​ശി ശ്രീ​നി​വാ​സ​ന് (21) 21വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 21രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. സി.​ഐ​മാ​രാ​യ പി.​വി. ര​മേ​ശ്‌, കെ.​ജി. ര​മേ​ശ്‌, എ​സ്.​ഐ വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​രാ​ണ് കേ​സ് അ​നേ​ഷ​ണം ന​ട​ത്തി​യ​ത്. പട്ടാമ്പി സ്​​റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ മ​ഹേ​ശ്വ​രി പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. ര​ണ്ടു​കേ​സി​ലും പി​ഴ സം​ഖ്യ ഇ​ര​ക്ക് ന​ല്‍​കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ര്‍ ഹാ​ജ​രാ​യി.

Related Articles

Latest Articles