കൊച്ചി: ശ്രീലങ്ക സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തുന്ന റെയ്ഡുകളുടെ തുടർച്ചയായി ഐഎസ് അനുകൂലികളായ മൂന്നുപേരെ കൂടി കോയമ്പത്തൂര്‍പോലിസ് അറസ്റ്റുചെയ്തു.എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമദ് അസാറുദ്ദീന്‍ ഉള്‍പ്പെടെ ആറു പ്രതികളുമായും അടുത്ത ബന്ധമുള്ളവരാണ്...
കോയമ്പത്തൂർ: കേരളത്തിലും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ പ്രധാനി ഉക്കടം സ്വദേശി മുഹമ്മദ് അസറുദ്ദീനെ എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകൻ സഹ്രാൻ ഹാഷിമുമായി...
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗാളിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സത്യജിത് ബിശ്വാസ് വെടിയേറ്റ്...