തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയ തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റിലായി. എസ്‌ഐ ബാലകൃഷ്ണന്‍ കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുഗന്‍ എന്നിവരെയാണ് സിബി സിഐഡി പുതിയതായി അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍...
കൊടുങ്ങല്ലൂര്‍: ലഷ്കര്‍ ഭീകരസംഘത്തിലുണ്ടെന്ന് സംശയിക്കുന്ന മലയാളി പോലീസ് പിടിയില്‍. അബ്ദുള്‍ ഖാദറാണ് അറസ്റ്റിലായത്. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് ഇയാളെ തെരയുകയായിരുന്നു. ബഹ്റൈനിലായിരുന്ന ഇയാള്‍ രണ്ട് ദിവസം മുന്പാണ് കൊച്ചിയിലെത്തിയത്. അബ്ദുള്‍ ...
തിരുവനന്തപുരം: അതിര്‍ത്തി കടന്ന് ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. അതിര്‍ത്തികള്‍ അടച്ചും കടല്‍ അരിച്ചുപെറുക്കിയുമുള്ള പരിശോധനകളിലാണ് പൊലീസ്. ...
ദില്ലി: ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മോഷണശ്രമത്തിനിടെ എയര്‍ ഇന്ത്യ പൈലറ്റ് പിടിയില്‍. എയര്‍ ഇന്ത്യയിലെ സീനിയര്‍ പൈലറ്റാണ് ശനിയാഴ്ച സിഡ്നി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. എയര്‍ ഇന്ത്യ റീജണല്‍ ഡയറക്ടറും മുതിര്‍ന്ന കമാന്‍ഡറുമായ...