നാദാപുരം ഷിബിൻ വധക്കേസിലെ പ്രതികളായ ആറ് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ഇവരെ നാദാപുരം പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത്...
ചാരുംമൂട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര എക്സൈസ് കറ്റാനം, ചാരുംമ്മൂട്, നൂറനാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 2.686 ഗ്രാം എംഡിഎംഎം, 10 ഗ്രാം കഞ്ചാവ് എന്നിവയുമായി 3 പേർ പിടിയിൽ. നൂറനാട്...
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. വിദ്യാർത്ഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം....
കാൺപൂർ: റെയിൽവേ ട്രാക്കിൽ മരത്തടികൾ കുറുകെയിട്ട് ട്രെയിൻ അട്ടിമറിക്ക് ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. പ്രതികളിൽ ഒരാൾ ഫറൂഖാബാദിലെ പ്രാദേശിക കർഷക നേതാവിൻ്റെ മകനാണ്. കർഷക നേതാവിൻ്റെ മകൻ ദിയോ സിംഗ്, കൂട്ടാളിയായ...
മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ദമ്പതിമാര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം...