മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ദമ്പതിമാര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം...
എറണാകുളം: പ്രമുഖ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. യുവനടിയുടെ പരാതിയിലാണ് ഇയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് സൂരജിനെതിരായ പരാതി.
സോഷ്യൽ മീഡിയയിലൂടെ സൂരജ് നടിയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതേ...
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.കോട്വാലി ദേഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗോഡ ഗ്രാമത്തിലാണ് സംഭവം.
ഇരുപതുകാരനായ മുഹമ്മദ് ആസിഫാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട്...
ചെന്നൈ: . 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്കറിനെയാണ് അറസ്റ്റ്...
ബോളിവുഡ് നടിയുടെ സഹോദരനടക്കം അഞ്ച് പേരെ മയക്കുമരുന്നുമായി ഹൈദരാബാദ് പോലീസ് പിടികൂടി. ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്ങിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ് അടക്കം അഞ്ച് പേരെയാണ് ഇന്ന് രാവിലെ അറസ്റ്റ്...