മലയാളികളുടെ പ്രിയ നടൻ ആസിഫ് അലി നായകനാകുന്ന കാമ്പസ് ചിത്രം കുഞ്ഞെൽദോ റിലീസിന് ഒരുങ്ങുകയാണ്. ക്രിസ്മസ് റിലീസായാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മാത്തുക്കുട്ടിയാണ് കുഞ്ഞെൽദോ സംവിധാനം...
മലയാള സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ കൂടി ഇപ്പോൾ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. യുവ നടന്‍ ആസിഫ് അലി ആണ് ഇപ്പോള്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
യുഎഇ ഗോള്‍ഡന്‍ വിസ...
കൊച്ചി: പൊതുവേ തിരക്കുള്ള നടനാണ് ആസിഫ് അലി.റിലീസിന് പല സിനിമകള്‍ തയ്യാറെടുക്കുമ്പോഴും പുതിയ ചിത്രങ്ങളുമായി ഡേറ്റ് നല്‍കിയും മറ്റും തിരക്കുകൡലാണ് താരം. ആസിഫിന്റെ പുതിയ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ എപ്പോഴും ആകാംക്ഷാപൂര്‍വ്വമാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍...