തിരുവനന്തപുരം: അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്ന വിവാദ പരാമർശവുമായി നിയമസഭയിൽ സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി ആവശ്യപ്പെട്ടു. പരാമർശം...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ (Kerala Legislative Assembly) മൂന്നാമത് സമ്മേളനത്തിന് ഇന്ന് തുടക്കം. 45 ഓർഡിനൻസുകൾ നിയമമാക്കാൻ സഭയുടെ പട്ടികയിലുണ്ട്. 11 പ്രധാന ബില്ലുകളും പരിഗണിക്കുന്നുണ്ട്. നവംബര്‍ 12വരെ 24...
ദില്ലി: നിയമസഭാ കയ്യാങ്കളി കേസിൽ കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ വിധി നാളെ രാവിലെ 10.30 ന്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക. വിദ്യാഭ്യാസ മന്ത്രി...
തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നിഷേധിച്ച...
തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനത്തിനുളള സംസ്ഥാന സർക്കാരിന്റെ ആവശ്യം ഗവർണർ വീണ്ടും നിഷേധിച്ചു. കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്നും അടിയന്തര സാഹചര്യമില്ലെന്നും അറിയിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. പ്രത്യേക നിയമസഭ സമ്മേളനം...