മുംബൈ: എടിഎം പിന്‍വലിക്കലുകളുടേയും മറ്റ് ഇടപാടുകളുടേയും നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. നിലവില്‍ ഇടപാട് ഒന്നിന് 20 രൂപ ചാര്‍ജ് ചെയ്തിരുന്നത് 21 രൂപയായിട്ടാണ്...
ദില്ലി: എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എസ് ബി ഐ .ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ എ.ടി.എം സേവനങ്ങള്‍ ലഭിക്കില്ല.എ.ടി.എം കാര്‍ഡ് ഉപയോഗിച്ചുള്ള...
ഗ്വാളിയോര്‍: എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ കൊള്ളയടിച്ച് എട്ട് ലക്ഷം രൂപ കവര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ച് കൊന്ന ശേഷമാണ് അക്രമികള്‍ വാഹനം കൊള്ളയടിച്ചത്. മധ്യപ്രദേശിലെ ഗാളിയാറില്‍ ശനിയാഴ്ച പകലായിരുന്നു സംഭവം. എ.ടി.എമ്മില്‍...