പാലക്കാട്: അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച നായ ഇന്നലെ ചത്തിരുന്നു. തുടർന്ന് നടത്തിയ നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആര്‍.ഡി.ഡി.എല്‍. ലാബിലാണ്...
പലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ പഞ്ചായത്തിലെ ഇളച്ചിവഴിക്കടുത്ത് മുതലത്തറയിലാണ് സംഭവം നടന്നത്. പുതൂർ മുതലത്തറയിൽ രാമദാസാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭവാനി പുഴയിൽ നിന്നും കുടിവെള്ളം എടുത്ത് തിരികെ വരുമ്പോഴായിരുന്നു കാട്ടാന...
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് പരിഗണിക്കും. മണ്ണാർക്കാട് എസ് സി എസ് ടി വിചാരണക്കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികൾ ലംഘിച്ചിരുന്നു....
പാലക്കാട്:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു പ്രസവം.
സുമതി ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തൃശൂര്‍...
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങി കിടന്ന ജലവിതരണം പുനസ്ഥാപിച്ചു. മാറ്റിവച്ച ശസ്ത്രക്രിയകൾ തിങ്കളാഴ്ച നടത്തും. കൂടാതെ അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ രണ്ടു മോട്ടോർ വാങ്ങി ആശുപത്രിയിൽ എത്തിച്ചു. കനത്ത...