ദില്ലി: ഓസ്ട്രേലിയൻ, ഡച്ച് ബഹിരാകാശ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായി (ഐഎസ്ആർഒ) സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇരുരാജ്യങ്ങൾക്കും നിരവധി പതിറ്റാണ്ടുകളുടെ അനുഭവമുണ്ടെങ്കിലും, ഇക്കഴിഞ്ഞ...
ദില്ലി: ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ 15 അമൂല്യ വസ്തുക്കൾ തിരികെ നൽകുമെന്ന് പറഞ്ഞ് ഓസ്ട്രേലിയ. ഓസ്ട്രേലിയൻ നാഷണൽ ഗാലറി ഇക്കാര്യം സ്ഥിരീകരിച്ചതായി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി...
വെല്ലിങ്ടണ്‍: ഓസ്ട്രേലിയൻ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തില്‍ വന്‍ ഭൂകമ്പം ഉണ്ടായതിനെ തുടർന്നാണ് മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ പസഫിക്കില്‍ രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ...
കാന്‍ബറ: ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തി ഓസ്ട്രേലിയന്‍ ദേശീയ ഗാനം ഭേദഗതി ചെയ്തു. അഡ്വാൻസ് ഓസ്ട്രേലിയ ഫെയർ എന്ന ഓസ്ട്രേലിയയുടെ ദേശീയ ഗാനത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. തിരുത്തിയത് ഒരേയൊരു വാക്കാണെങ്കിലും ദേശീയ...
കോവിഡ് മഹാമാരി രാജ്യമെമ്പാടും പടര്‍ന്നു പിടിച്ച സമയത്ത് രാഷ്ട്രീയ സ്വയംസേവക സംഘം നല്‍കിയ സംഭാവനകളും സേവനങ്ങളും വളരെ വലുതാണെന്ന് ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി. ഒ. ഫാരെല്‍. നാഗ്പൂരിലെ ആസ്ഥാനത്ത് എത്തി ആര്‍എസ്എസ്...