കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) വെട്ടിക്കൊന്നത്. ധനേഷിൻ്റെ അമ്മയോട് ശ്രീകാന്ത്...
കഴക്കൂട്ടം മണ്ഡലത്തിൽ ഇന്നലെ നടന്ന നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് കൽപ്പിച്ച് സിഐടിയു. സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഓട്ടോറിക്ഷ തൊഴിലാളിയായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം...
തലസ്ഥാന നഗരിയിൽ യാത്രക്കാരിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ചു. യാത്രക്കാരിയായ 35 കാരിയെയാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഡ്രൈവര്‍ പീഡിപ്പിച്ചത്. സംഭവത്തിൽ പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ തിരുവനന്തപുരം ഫോര്‍ട്...
മുംബൈ: സിസേറിയന്‍ കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിട്ട 20 കാരിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, യുവതി ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. ആശുപത്രി അധികൃതരുടെ പ്രതികരണത്തില്‍ പ്രതി കുടുങ്ങി. ഇന്ദ്രജീത്ത് സിംഗ്...
കോലഞ്ചേരി : ഓട്ടോ കൂലിയായ 100 രൂപ പിന്നെത്തരാമെന്നു പറഞ്ഞു പോയ യാത്രക്കാരൻ ഡ്രൈവറിന് ഓട്ടോക്കൂലി നൽകി. എന്നാൽ യാത്രക്കാരൻ പോയതിനും കൊടുത്തതിനുമിടയിൽ ഒരു മുപ്പത് വർഷത്തിന്റെ ഇടവേള വന്നു എന്നതാണ് രസകരം....