ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത പള്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപക രേവതി, മാദ്ധ്യമപ്രവര്‍ത്തകയായ തന്‍വി യാദവ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു....
കോട്ടയം: രാജ്യദ്രോഹ ശക്തികൾക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഭാരതത്തെ...
ദില്ലി : കോളിളക്കമുണ്ടാക്കിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം നൽകികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത് വന്നു. അനുശാന്തിയുടെ ശിക്ഷ താൽകാലികമായി മരവിപ്പിച്ചുകൊണ്ടാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചത്. ഒരു...
കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയിൽ നിന്ന് താഴെ വീണ് ഉമ തോമസ് എംഎൽഎക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്‍റ്സ് ഉടമ പി.എസ് ജനീഷിന് ജാമ്യം. പോലീസിന്‍റെ കസ്റ്റഡി...
രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടന്‍ ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ആറ് മാസങ്ങൾക്ക് ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. നിലവിൽ ചികിത്സയ്ക്കായി ഇടക്കാല ജാമ്യത്തിലാണ്...