ദില്ലി: പാകിസ്ഥാനിലെ ബലാക്കോട്ടിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും സജീവമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ക്യാമ്പുകൾ വീണ്ടും ബലാക്കോട്ടിൽ സജീവമായിട്ടുണ്ട് ഇവിടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് പ്രത്യേക...
പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം 90 സെക്കൻറിനുള്ളിൽ പൂർത്തിയായെന്ന് വ്യോമസേന പൈലറ്റിന്റെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലക്കോട്ട് മിഷനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്....
ദില്ലി: ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ബാലക്കോട്ട് മാതൃകയില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക് അധീന കാശ്മീരിലെ തീവ്രവാദികള്‍ പേടിച്ചോടുന്നതായി റിപ്പോര്‍ട്ട്. ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു....
ബ്രഹ്മോസ് മിസൈല്‍ വ്യോമ പതിപ്പിന്റെ പരീക്ഷണം വീണ്ടും നടത്താനൊരുങ്ങി വ്യോമസേന. സുഖോയ് യുദ്ധവിമാനത്തില്‍ നിന്നാകും ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ വിക്ഷേപണം നടത്തുക. ബലാകോട്ട് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങള്‍...
നിയന്ത്രണ രേഖയ്ക്ക് അപ്പുറം 42 കിലോമീറ്റർ പാകിസ്താനറെ ഉള്ളിൽചെന്ന് ഇന്ത്യൻ വായൂസേനയുടെ മിറാഷ് 2000 വിമാനങ്ങൾ തകർത്തത് ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പിലെ 3 കെട്ടിടങ്ങളെന്ന് റിപ്പോർട്ട്. കൃത്യമായ തയ്യാറെടുപ്പോടെ നടപ്പാക്കിയ ആക്രമണത്തിന്റെ തെളിവുകൾ...