ദില്ലി : പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാകിസ്ഥാനില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ നിന്നാണ്...
ഭീകരതയോട് വിട്ടു വീഴ്ചയില്ലാത്ത കേന്ദ്രസർക്കാർ നിലപാട് തുടരുന്നു. ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഭാരത വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു. കേന്ദ്ര...
ദില്ലി: സൈബര്‍ ലോകത്തെ അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐആൻഡ്ബി) 18 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു. 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണ്...
തിരുവനന്തപുരം ജില്ലയിൽ നവകേരളസദസ്സ് നടക്കുന്ന വേദിയിലും വേദിയിലേക്കുള്ള റൂട്ടുകളിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് പോലീസ് സർക്കുലർ. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസ് ആണ് സര്‍ക്കുലര്‍ ഇറക്കിയത്. നവകേരള സദസ്സിന്റെ...