ധാക്ക: മഹാ പ്രളയത്തിൽ നിന്നും കര കയറാൻ ബംഗ്ലാദേശ് നൽകിയ സഹായവാഗ്ദാനം പാകിസ്ഥാൻ നിരസിച്ചു. പ്രളയം തകർത്ത പാകിസ്ഥാന് അടിയന്തര സഹായമായി 14 മില്ല്യണ്‍ രൂപയുടെ സഹായമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന...
ബംഗ്ലാദേശ് : 2021 ഒക്ടോബറിൽ ബംഗ്ലാദേശിലെ ദുർഗ്ഗാ പൂജാ പന്തലുകളിൽ വ്യാപകമായ അക്രമ സംഭവങ്ങൾ ഉണ്ടായതിനാൽ, രാജ്യത്തെ എല്ലാ പൂജാ മണ്ഡപങ്ങൾക്കും മുഴുവൻ സമയത്തും പോലീസ് സേനയെ നൽകുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി...
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖുർ റഹിം അന്താരാഷ്‌ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് അദ്ദേഹം . ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും കൂടുതൽ ശ്രദ്ധിക്കുന്നതിനായാണ് വിരമിക്കാൻ തീരുമാനം...
സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതുപോലെ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ശ്രീലങ്കയിൽ പ്രതിസന്ധി തുടരവേ ബംഗ്ലാദേശിലും ഭൂട്ടാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങൾ വൻ...
ധാക്ക: ശക്തമായ മഴയിൽ മുങ്ങി ബംഗ്ലാദേശ്. വെള്ളപ്പൊക്കം തീവ്രമായതോടെ നാല്പത് ലക്ഷം ജനങ്ങളാണ് ദുരിതത്തിലായത്. കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 25 പേരിലധികം ജനങ്ങൾ മരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. താഴ്ന്ന പ്രദേശങ്ങളിലാണ് ജനങ്ങൾ...