ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4000 കിലോമീറ്റര്‍ നീളത്തില്‍ മൊബൈല്‍ (സര്‍വീസ്) നെറ്റ്‌വര്‍ക്ക് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന് ബംഗ്ലാദേശ്. രണ്ട് ദിവസം മുമ്പാണ് അതിര്‍ത്തി പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഒഴിവാക്കാന്‍ ടെലക്കോം കമ്പനികളോട് ബംഗ്ലാദേശ് സര്‍ക്കാര്‍...
ധാക്ക: കശ്മീർ വിഷയത്തിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്താൻ അതാത്...
ദില്ലി- ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദ്ദുസ്സമാൻ ഖാനും ഓഗസ്ത് ഏഴിന് ദില്ലിയിൽ കുടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം ഇന്ത്യ ഉന്നയിക്കും. ആസാമിലെ ദേശീയ പൗരന്മാരുടെ രജിസ്റ്ററിൽ നിന്നും 40...
ധാക്കയില്‍ നിന്നും ദുബായിലേക്ക് പോയ ബംഗ്ലാദേശ് എയര്‍ലൈന്‍സ് റാഞ്ചാന്‍ ശ്രമം . ഇതേ തുടര്‍ന്ന് വിമാനം ചിറ്റഗോങ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. അമാനത്ത് വിമാനത്താവളത്തില്‍ ബി.ജി 147 വിമാനമാണ് അടിയന്തരമായി ഇറക്കിയത് .
വിമാനം...