തിരുവനന്തപുരം: കിണറ്റിൽവീണ കരടിയെ മയക്കുവെടിവച്ച് രക്ഷപെടുത്തനുള്ള ശ്രമം പാളി. കരടി കിണറ്റിലെ വെള്ളത്തിൽ വീണ് ചത്തു. വെള്ളത്തിന് മുകളിൽ കിണറ്റിലെ തൊടിയിൽ പിടിച്ചു നിന്നിരുന്ന കരടി മയക്കുവെടിയേറ്റതോടെ വെള്ളത്തിൽ വീണ് ആഴങ്ങളിലേക്ക് താഴ്ന്നു....
യാത്ര ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. യാത്രയ്ക്കായി ലക്ഷങ്ങളും കോടികളും ചിലവാക്കുന്ന ആളുകൾ ജീവിക്കുന്ന അതെ ലോകത്തു തന്നെയാണ് നമ്മളും ജീവിക്കുന്നത്. സാധാരണ യാത്രക്കാരിൽ നിന്ന് വ്യത്യസ്തരായി കാടും മലയുമൊക്കെ താണ്ടി ദീർഘദൂരം കാൽനടയായി...
സൂപ്പർമാർക്കറ്റിലെത്തിയ ഒരു കരടിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കടയിൽ ഷോപ്പിംഗിനെത്തിയ ഒരാളെപ്പോലെ യാതൊരു അപരിചിതത്വവും കൂടാതെ പെരുമാറിയ കരടി ലോസ് ഏഞ്ചൽസിലെ ഒരു റാൽഫ്സ് സ്റ്റോറിനുള്ളിലാണ് കയറിയത്.
ഇപ്പോഴിതാ സമാനമായ...
മലപ്പുറം: നിലമ്പൂരില്‍ ജനവാസ മേഖലയില്‍ കരടിയിറങ്ങി. മൂത്തേടം നെല്ലിക്കുത്ത് വനമേഖലയേടു ചേര്‍ന്നുള്ള പ്രദേശത്താണ് കരടിയിറങ്ങിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കരടിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോമിക്കുന്നു.
കഴിഞ്ഞ ഒന്നരമാസമായി നിലമ്പൂർ മേഖലയില്‍ കരടിയുടെ...
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ആറ്റിങ്ങൽ നാവായിക്കുളം കുടവൂർ മടന്തപച്ച, പുല്ലൂർമുക്ക്, പള്ളിക്കൽ, കക്കോട്, പുന്നോട്, മരുതികുന്ന് എന്നീ സ്ഥലങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ അറിയച്ചതിനെ തുടർന്ന് വനം വകുപ്പ്...