ബംഗാളിൽ തൃണമൂൽ കോൺഗ്രസിനു വൻ തിരിച്ചടി. കാരണം ബംഗാളിൽ കേന്ദ്ര സൈന്യം ഇറങ്ങാൻ പോകുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പശ്ചിമ ബംഗാളിലെ ക്രമസമാധാന പാലനം സുരക്ഷിതമല്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനുള്ളിൽ...
ഒഡിഷയിലെ ബാലസോറിലുണ്ടായ വന്‍ തീവണ്ടിയപകടത്തെ രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും റെയില്‍വെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും രംഗത്തുവന്ന കോണ്‍ഗ്രസ്സിനെയും...
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാക്കി പശ്ചിമ ബംഗാളിൽ കണ്ടെത്തി. സാധാരണയായി മിയാസാക്കി ജപ്പാനിലാണ് കാണപ്പെടുന്നത്. ഈ അപൂർവ മാമ്പഴമാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ കണ്ടെത്തിയിരിക്കുന്നത്. കിലോയ്ക്ക് മൂന്ന് ലക്ഷം വരെ മിയാസാക്കി...
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്താഴ്ചയോടെ ചുഴലിക്കാറ്റ് രൂപമെടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഞായറാഴ്ചയോടെ രൂപമെടുക്കുന്ന ന്യൂനമര്‍ദം 48 മണിക്കൂര്‍ കൊണ്ട് തീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
തത്ഫലമായി കേരളത്തിലും തമിഴ്നാട്ടിലും കനത്ത...
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഹൗറയിലെയും ദല്‍ഖോലയിലെയും വിവിധ സ്ഥലങ്ങളിലാണ് രാമനവമി ആഘോഷവേളയിൽ സംഘർഷമുണ്ടായത്. സംസ്ഥാന പോലീസ് കേസ് സംബന്ധിച്ച രേഖകള്‍ എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന്...