Saturday, December 13, 2025

Tag: bengaluru

Browse our exclusive articles!

ബംഗളൂരു ഫൊറൻസിക് ലാബിൽ സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്

ബംഗളൂരു: കർണാടക മടിവാളയിലെ ഫൊറൻസിക് ലാബിൽ സ്‌ഫോടനം. ലാബിൽ രാസപരിശോധന നടത്തുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ശാസ്ത്രജ്ഞർക്ക് പരിക്കേറ്റു. ശ്രീനാഥ്, നവ്യ, വിശ്വനാഥ റെഡ്ഡി, മഞ്ജുനാഥ്, ബസവപ്രഭു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക​ര്‍​ണാ​ട​ക​യി​ല്‍ ഹ​ണി ട്രാപ്പ് സം​ഘം ക്രൈം​ബ്രാ​ഞ്ച് പിടിയില്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും വ​ന്‍ വ്യ​വ​സാ​യി​ക​ളെ​യും ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്തു. ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു എം​എ​ല്‍​എ​യു​ടെ പ​രാ​തി​യി​ല്‍ തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ​ത്തിലാണ് എ​ട്ടം​ഗ സം​ഘം പിടിയിലാ​യ​ത്. 25...

Popular

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ...

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ്...

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു....
spot_imgspot_img