ആർട്ടിക്കിൾ 370 പുന: സ്ഥാപിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതിയുടെ വിധിയും ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു എന്നും കോടതി വ്യക്തമാക്കിയിരിക്കുന്നത് ഭാരതത്തിന് അനുകൂലമാകുമ്പോൾ തിരിച്ചടിയായിരിക്കുന്നത് ചൈനയ്ക്കാണ്. കാരണം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി...
നിരവധി വികസനപ്രവർത്തനങ്ങളിലൂടെ ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. കൃത്യമായ ഒരു ലക്ഷ്യ ബോധത്തോടെയാണ് ഇന്ന് ലോകത്തിന് മുന്നിൽ ഭാരതം വളരുന്നത്. ഒരു കാലത്ത് ബാക്ക് ഓഫീസ് എന്നാണ് ഭാരതത്തെ...
രാജ്യത്തിൻെറ പേര് ഇന്ത്യ എന്നതിനുപകരം ഭാരത് എന്നാക്കി മാറ്റുമോ എന്നതാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ, പ്രസിഡന്റ് ഓഫ് ഇന്ത്യ...