പാറ്റ്‌ന : ഹിന്ദുസ്ഥാനി അവാം മോർച്ചയെ (എച്ച്എഎം) ജനതാദളിൽ (യു) ലയിപ്പിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ സമ്മർദ്ദം ചെലുത്തുന്നുവെന്നാരോപിച്ച് ബീഹാർ മന്ത്രിസഭയിൽനിന്നു രാജിവച്ച സന്തോഷ് കുമാർ സുമനു പകരം ജെഡിയു എംഎൽഎ രത്നേഷ്...
പാറ്റ്‌ന : ബിഹാറിൽ നിർമ്മാണം പുരോഗമിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ഭാഗൽപൂരിലെ അഗുവാനി - സുൽത്താൻഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകർന്ന് വീണത്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്....
പാറ്റ്‌ന : വിവാഹത്തിന് മുന്നോടിയായി ബ്യൂട്ടിപാർലറിലേക്ക് പോയ വധുവിനെതിരെ ബീഹാറിൽ വധശ്രമം. ബിഹാര്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനാണ് യുവതിയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചത്. ഇതിന് ശേഷം സ്വയം വെടിവെക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നയാൾ തടഞ്ഞത് മൂലം...
പാറ്റ്‌ന : മലിനജലം ഒഴുകുന്ന കനാലിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ട നാട്ടുകാർ നോട്ടുകൾ കൈക്കലാക്കാൻ മലിനജലത്തില്‍ എടുത്ത് ചാടി. ബിഹാറിലെ പാറ്റ്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സസാറമില്‍ ഇന്ന് രാവിലെയായിരുന്നു...
പട്ന: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് പതിനൊന്നുകാരിയെ ബലമായി വിവാഹം ചെയ്ത 40കാരൻ അറസ്റ്റിൽ. ലക്ഷ്മിപൂർ ഗ്രാമനിവാസിയായ മഹേന്ദർ പാണ്ഡെയാണ് അറസ്റ്റിലായത്.പോക്‌സോയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പതിനൊന്നുവയസുകാരിയുടെ അമ്മ മഹേന്ദർ...