പാറ്റ്ന : ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും രാഷ്ട്രീയലാഭത്തിനുവേണ്ടി ജനങ്ങളെ നുണകള്‍ കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി വിമർശിച്ചു. അരരിയയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ...
പാറ്റ്ന : ബിഹാറിലെ യുവജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുക എന്നതാണ് "മോദിയുടെയും നിതീഷിന്റെയും ദൃഢനിശ്ചയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ മുസഫർപൂരിലും ഛപ്രയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുവജന ശാക്തീകരണത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങൾക്കൊപ്പം,...
പാറ്റ്ന : ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ ഇൻഡി മുന്നണിയുടെ മഹാ സഖ്യത്തിൽ വൻ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച സഖ്യത്തിൽ നിന്ന്...
റോഹ്താസ് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. രാഹുൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുകയാണെന്ന് തുറന്നടിച്ച അദ്ദേഹം രാഹുൽ നടത്തിയ യാത്ര വോട്ട് മോഷണത്തിനെതിരേ ആയിരുന്നില്ലെന്നും ബംഗ്ലാദേശിൽ...