കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തിന്റെ വിവരങ്ങൾ തേടി കേരള പോലീസ് ബിഹാറിലേക്ക് തിരിച്ചു. മറ്റൊരു സംഘം ദില്ലിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ്...
പാറ്റ്ന : ബിഹാറിൽ അനാശാസ്യ പ്രവർത്തനം ആരോപിച്ച് സംഗീത അദ്ധ്യാപകനെയും പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെയും നഗ്നരാക്കി മർദ്ദിച്ചു. ബേഗുസരായിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം...
പാറ്റ്ന: ഇന്നലെ ബിഹാർ പോലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ പോപ്പുലർ ഫ്രണ്ട് ഭീകരൻ യാക്കൂബ് അഥവാ ഉസ്മാൻ സുൽത്താന്റെ അറസ്റ്റ് എൻ ഐ എ യുടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ നിർണ്ണായക...
പാറ്റ്ന : ബീഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് സിങ് അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി...
മസാലദോശയ്ക്കൊപ്പം സാമ്പാർ വിളമ്പാത്തതിനെ ചോദ്യം ചെയ്ത് നൽകിയ പരാതിയിൽ ബീഹാറിലെ ബക്‌സറിലെ ഒരു റസ്റ്റോറന്റിനെതിരെ പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ കോടതി. 3,500 രൂപയാണ് റസ്റ്റോറന്റിന് പിഴ ചുമത്തിയത്. പിഴയടക്കാനായി 45 ദിവസത്തെ...