ഹിന്ദുവിരുദ്ധതക്കെതിരെ നിയമം പാസാക്കാനൊരുങ്ങി അമേരിക്കൻ സംസ്ഥാനമായ ജോർജിയ. ഹിന്ദുവിരുദ്ധതക്കെതിരേയും ഹിന്ദുവിവേചനത്തിനെതിരേയും നടപടിയെടുക്കാൻ ആവശ്യപ്പെടുന്ന ബില്ലാണ് സെനറ്റിൽ അവതരിപ്പിക്കുന്നത്. 2023 ൽ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ജോർജിയ പ്രമേയം പാസ്സാക്കിയിരുന്നു. ഇപ്പോഴത്തെ ബിൽ പാസായാൽ ഹിന്ദുവിരുദ്ധതക്കെതിരെ...
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ. ചർച്ചകൾക്ക് ശേഷം മാത്രമേ ബില്ലുകൾ പാർലമെൻ്റിൽ കൊണ്ടു വരൂവെന്നും ബില്ലുകൾ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു....
ഗുവഹാത്തി : മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ബിൽ അവതരിപ്പിച്ച് അസാം സർക്കാർ. നിലവിൽ മുസ്‌ലിം വിവാഹങ്ങൾ രജിസ്റ്റർചെയ്യുന്നത് ഖാസികളാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ രജിസ്ട്രേഷൻ സർക്കാരിനു കീഴിലെ സബ്‌രജിസ്ട്രാർ ഓഫീസുകളിലാകും...
ജമ്മുകശ്മീരിലും പാക് അധീന കശ്മീരിലും ഭാരതത്തിന്റെ ഉറച്ച നിലപാട് പാകിസ്ഥാൻ ജനതയെ മാത്രമല്ല, പാകിസ്ഥാൻ സർക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച , ജമ്മു കശ്മീർ നിയമസഭയിലേക്ക്...
തിരുവനന്തപുരം : സംസ്ഥാനം അതിരൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് എന്നത് ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു കൊണ്ട് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കുവാൻ ഇനിമുതല്‍ ധനവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി...