മലയാള സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മറ്റൊരു മധുരദിനം കൂടിയാണ് ഇന്ന് മമ്മൂട്ടിയ്ക്ക്. മറ്റൊന്നുമല്ല നിത്യനായകന്റെ എഴുപതാം പിറന്നാളാണ് ഇന്ന്. അമ്പത് വര്‍ഷവും സജീവമായി തന്നെ...
രാജ്യത്തിന്റെ കായിക അഭിമാനം പി ടി ഉഷയ്ക്ക് ഇന്ന് 57-ാം ജന്മദിനം. രാജ്യാന്തര വേദികളില്‍ ഇന്ത്യക്കുവേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ് ഉഷ.1964 ജൂണ്‍ 27 ന് കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന ഗ്രാമത്തില്‍...
ചെന്നൈ:ഇന്ത്യൻ സംഗീതത്തിൽ ഒരു വെള്ളിനക്ഷത്രം പോലെ ഉദിച്ചു നിൽക്കുന്ന സ്വരസാഗരം,എസ്പി ബാലസുബ്രമണ്യത്തിനു ഇന്ന് എഴുപത്തിനാലാം പിന്നാൾ.ശുദ്ധസംഗീതത്തിന്റെ ആത്മാവ് തേടിയുള്ള യാത്ര എസ്പിബി ഇന്നും തുടരുകയാണ്എ.ആന്ധ്രാപ്രദേശിലെ കോനാട്ടമ്മപെട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ്...
കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 ആം പിറന്നാൾ. നിരവധി പേരാണ് മുഖ്യമന്ത്രിക്ക് ആശംസയുമായെത്തുന്നത്. നടന്‍ മോഹന്‍ലാലും മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ അറിയിച്ചു. അദ്ദേഹത്തോടൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് 'കേരളത്തിന്‍റെ കരുത്തനായ...