കള്ളിക്കാട്: പൂജ്യം സീറ്റില്‍ നിന്ന് ഭരണം പിടിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയിലെ പാറശാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കള്ളിക്കാട് ഗ്രാമപഞ്ചായത്തിലാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കിയത്. പാറശാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കള്ളിക്കാട്...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നുവെന്നത് ഉറപ്പായ കാര്യമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന ബിജെപി മികച്ച പ്രകടനത്തിലൂടെ...
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ വിമര്‍ശിച്ചു. സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ് ഐസക്കിന്‍റെ ശ്രമം. കേരളം...