ദില്ലി :ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൽ ജനുവരിയിൽ സുപ്രീം കോടതി വാദം കേൾക്കും.സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്, മുൻപ് സ്വവർഗ വിവാഹങ്ങൾ...
ദില്ലി : കശ്മീർ കോൺഗ്രസ് അദ്ധ്യക്ഷൻ വികാർ റസൂൽ വാനിക്ക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ. ചൈനയുമായും പാകിസ്താനുമായും കോൺഗ്രസിന് ഏതുതരത്തിലുള്ള ബന്ധമാണുള്ളതെന്ന വിഷയത്തിൽ...
രാഹുൽ കൂടുതൽ പ്രതിരോധത്തിലാകുന്നുകടന്നാക്രമിച്ച് ബിജെപി നേതാക്കൾതനിനിറം കാണിച്ച് ഇന്ത്യൻ സൈന്യത്തെ അപമാനിച്ച രാഹുൽമാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ : ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ്...
ദില്ലി : അരുണാചലിലും ലഡാക്കിലും ചൈനയുടെ ലക്ഷ്യം അധിനിവേശമല്ലെന്നും അവർ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ബിജെപി സർക്കാർ ഉറങ്ങുകയാണെന്നുമുളള രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ബിജെപി നേതാക്കൾ. ചൈനയുമായി ഏറെ അടുപ്പമുളള...
ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ (By Election)ഉപതിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറുന്നു. കർണാടകയിലും മധ്യപ്രദേശിലും അസമിലും തെലങ്കാനയിലും ഉൾപ്പെടെ ബിജെപി ലീഡ് ചെയ്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 13 സംസ്ഥാനങ്ങളിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുമുള്ള...