മുംബൈ: രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നും നിരവധിയാളുകളാണ് വിമർശനങ്ങൾ ഉന്നയിച്ചെത്തിയത്. എന്നാൽ, ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്....
ദില്ലി: ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ആഘോഷിക്കും. രാജ്യവ്യാപകമായി ഇന്ന് വെര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും. വൈകീട്ട് നാല് മണിക്ക് ബിജെപി...
ദില്ലി :നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി.മെയ് 30 നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ വ്യത്യസ്തമായ രീതിയിലാണ് പാര്‍ട്ടി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി 200 ഓളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ്മയുടെയും സാന്നിധ്യത്തിലാണ് നേതാക്കള്‍ ബിജെപിയില്‍ എത്തിയത്.
നേരത്തേ...