Sunday, December 14, 2025

Tag: blast

Browse our exclusive articles!

കോഴിക്കോട് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അപകടം; രണ്ടു കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌ഫോടക വസ്തു പൊട്ടി തെറിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. കൈക്കും മുഖത്തും പരിക്കേറ്റ ഇവരെ...

പാകിസ്ഥാനില്‍ സൂഫികള്‍ക്കു നേരെ സ്ഫോടനം; നാല് മരണം

ലാഹോര്‍: പാക്കിസ്ഥാനിലെ സൂഫി മന്ദിരത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി...

യു പിയിൽ ട്രെയിനിലെ സ്ഫോടനം: പിന്നിൽ ജെയ്‌ഷെ മുഹമ്മദ്?

ല​ക്നോ: സ്ഫോ​ട​നം ന​ട​ന്ന കാ​ളി​ന്ദി എ​ക്സ്പ്ര​സി​ല്‍ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം ക​ണ്ടെ​ത്തി. ട്രെ​യി​നി​ല്‍​നി​ന്നും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി കാ​ണ്‍​പു​ര്‍ എ​സ്പി സ​ഞ്ജീ​വ് സു​മ​ന്‍ സ്ഥി​രീ​ക​രി​ച്ചു. ഒരു ദേശീയ മാധ്യമമാണ്‌ ഇത്...

Popular

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍...

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന്...

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത്...
spot_imgspot_img